Welcome to AKM HSS Kottoor , Kottakkal

Description
AKM HSS (Ahammed Kurikkal Memmorial Higher Secondary School) Kottoor, is situated in Indianoor ,Near to Kottakkal in Malappuram District ,Kerala

This institution Started as UP School in 1979 , and is Upgraded to High School in 2003 (School Code 18125 A.K.M.H.S., Kottoor)

And now the school is Upgraded to Higher Secondary School in 2012 (with School Code 11236)
About AKM Higher Secondary School

AKM Higher Secondary Situated in Indianoor (Panikkar Kundu),Kottoor ,Near Ayurveda City Kottakkal (3Kms from Kottakkal).

Distances Between Places : From Calicut Airport (39 Kms) ,From Railway Station Thirur (18Kms) ,From Malappuram City (15Kms).

---------------------------------------------------------------------------------------------------------------------------------------------------

അഹമ്മദ് കുരിക്കള്‍മെമ്മോറിയല് ഹയര്‍സെക്കണ്ടറി സ്കൂള്‍ , 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കള് മെമ്മോറിയല് യു പി സ്കൂള് എന്ന പേരില് കോട്ടൂര് മദ്രസ്സയില് ഈ വിദ്യാലയം ആരംഭിച്ചു. 2003-ല് ഹൈ സ്കൂളായി ഉയര്ത്തപ്പെട്ടു. 2012ല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ആയി പൂര്‍ണത കൈ വരിച്ചു .ഇപ്പോള് മൂവായിരത്തി അഞ്ഞൂറോളം വിദ്യാര്ഥികള്‍ ഇവിടെ പഠിക്കുന്നു. കൊട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു. നിരവധി പ്രതിഭകളെ വാര്ത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളില് സംസ്ഥാന തലത്തില് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചു.

ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു

About Kottoor (കോട്ടൂര്‍)

ചരിത്രമുറങ്ങുന്ന കോട്ടക്കലിന് അടുത്തുള്ള ഒരു പ്രദേശമാണ് ഇന്ത്യനൂര്‍. ചേങ്ങോട്ടൂര്‍ അംശത്തില്‍ പെട്ടതായിരുന്നു. ഇന്ദു രവി വര്‍മ്മ എന്നയാള്‍ പുരാതന ഇന്ത്യനൂരില്‍ ഒരു ശിവ ക്ഷേത്രം സ്ഥാപിച്ചു. ആയിരത്തിലേറെ വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഇന്ദു രവി പുരം എന്ന പേരില്‍ ആ പ്രദേശങ്ങള്‍ അറിയപ്പെടാന്‍ തുടങ്ങി. പല പുരങ്ങള്‍ ഊരുകളായിമാറി. ഇന്ദു രവി വര്‍മ്മ അംശം അധികാരിയായി. ഈ അധികാരിയുടെ വീട്ടിലായിരുന്നു അംശക്കച്ചേരി. ഇന്ദയനൂര്‍ അംശത്തിലേക്ക് വെളിച്ചം വിശുന്നവയാണ് താഴേ പറയുന്ന വിവരങ്ങള്‍. പണ്ട് ഈ പ്രദേശം വള്ളുവനാട് രാജാവിന്റെ കീഴിലായിരുന്നു.17-ആം നൂറ്റാണ്ടില്‍ സാമൂതിരിയും വള്ളുവനാട് രാ‍ജാവും തമ്മില്‍ യുദ്ധം നടന്നതോടെ ഈ പ്രദേശങ്ങള്‍ സാമൂതിരിയുടെ കീഴിലായി. കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ ശാഖയായ കോട്ടക്കല്‍ കിഴക്കേ കോവിലകം വകയായിരുന്നു ഈ പ്രദേശങ്ങളെല്ലാം. കാലക്രമത്തില്‍ നാടുവാഴിത്തവും ജന്മിത്തവും അവസാനിക്കുകയും ജനാധിപത്യഭരണസംവിധാനവും ഭൂപരിഷ്കരണ നിയമവും നടപ്പിലാവുകയും ചെയ്തതോടെ കോവിലകങ്ങളും ജന്മികളും മറ്റും അപ്രത്യക്ഷമായി. കിഴക്ക് ഉണ്ണിയാല്‍ മുതല്‍ പടിഞ്ഞാറ് കോട്ടപ്പറമ്പ് വരെയും തെക്ക് ചെമ്മുക്ക് മുതുവത്തിന്റെ മുകള്‍പറമ്പ് മുതല്‍ പണിക്കര്‍കുണ്ട് വലിയതോട് വരെയും ഉള്ള പ്രദേശങ്ങളാണ് ഏരിയ. കാര്‍ഷികമേഖല പണ്ട് കൃഷിയായിരുന്നു പ്രധാന ഉപജീവനമാര്‍ഗ്ഗം. നെല്ല്,കപ്പ ,ഇഞ്ചി,ചാമ്പ ,മുത്താരി,പയര്‍ ,തേങ്ങ ,അടക്ക , കുരുമുളക് എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങള്‍. കുറച്ച് ആളുകള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് വേണ്ടി കൊടുവേലി, ബ്രഹ്മി , കുറുന്തോട്ടി എന്നിവ കൃഷി ചെയ്തിരുന്നു. ധാരാളം ആളുകള്‍ കന്നുകാലികളെ വളര്‍ത്തിയിരുന്നു. ആര്യവൈദ്യശാലയിലേക്ക് വേണ്ട പാല്‍ ഈ പ്രദേശത്ത് നിന്നാണ് കൊണ്ട് പോയിരുന്നത്. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കറവപ്പശുവിനെ ആര്യവൈദ്യശാലില്‍ കോണ്ട് പോയി അവിടെ വെച്ച് കറക്കണം എന്ന നിയമം വന്നു. അതിന് ശേഷം ആളുകള്‍ ഇവിടേക്ക് പാല്‍ കൊടുക്കല്‍ നിര്‍ത്തി. അന്ന് കച്ചവടക്കാര്‍ വളരെ കുറവായിരുന്നു. കൃഷിയെ ആശ്രയിച്ചുളള ജീവിതമായിരുന്നതിനാല്‍ അവരുടെ സാമ്പത്തികസ്ഥിതിയും വളരെ മോശമായിരുന്നു. എന്നാല്‍ ഇന്ന് കൃഷിയെ ആശൃയിക്കുന്നവര്‍ വളരെ ചുരുക്കമാണ് . അധികം ആളുകളും കച്ചവടം, വിദേശത്തുള്ള ജോലി എന്നിവയെ ആശൃയിച്ചാണ് കഴിയുന്നത്. കുറച്ച് പേര്‍ക്ക് ആര്യവൈദ്യശാലയില്‍ ജോലിയുണ്ട്. ഇവിടേക്കാവശ്യമായ പച്ചമരുന്നുകള്‍ പറിക്കല്‍, മരുന്നു വിതരണം, വൈദ്യശാല വൃത്തിയാക്കല്‍ എന്നിങ്ങനെയുളള ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഗതാഗതം. പണ്ട് കോട്ടൂരില് നിന്ന് കോട്ടക്കലിലേക്ക് വീതിയുളള മണ്ണിട്ട നടപ്പാതകളായിരന്നു. വാഹനങ്ങള്‍ ഇല്ലായിരുന്നു. ഉയര്‍ന്ന സാമ്പത്തികനിലയിലുള്ളവര്‍ അന്ന്മഞ്ചല്‍ ഉപയോഗിച്ചിരുന്നു. കോട്ടക്കല്‍ തോടിന് മുകളിലുള്ള പാലം അന്നേ ഉണ്ടായിരുന്നുവെങ്കിലും പാലത്തിലേക്ക് കയറാന് മൂന്നു സ്റ്റെപ്പും ഇറങ്ങന് രണ്ട് സ്റ്റെപ്പും ആയിരുന്നു. ഇങ്ങനെയുള്ള യാത്ര കോട്ടക്കല്‍ കോവിലകത്ത് നിന്നുള്ളവര്‍ക്ക് ഇന്ത്യനൂര്‍ ശിവക്ഷേത്രത്തിലേക്കുള്ളത് ബുദ്ധിമുട്ടായതിനാല്‍ കോട്ടക്കലില്‍ നിന്നും ഇന്ത്യനൂരിലേക്ക് ടാര്‍ ചെയ്ത റോഡ് ഗതാഗതം തുടങ്ങി.


School Phone : 04832744381
Mob : 9995144111
Email : akmhskottoor@gmail.com
akmhsskottoor1979@gmail.com

Site Designed and Maintained By TCA Gafoor

 

 
Settings
 
Enter SSLC Register Number :
XI HSE March 2014 Questions

XI Politics

XI Chemistry

XI Physics

XI Geography

XI Accountancy(Comp.Acc)

XI Mathematics(Science)

XI Sociology

XI Computer Appli.(Hum)

XI Computer Appli.(Commerce)

XI Computer Science

XI History

XI Malayalam

XI Economics

XI Biology

XI English

XII HSE March 2014 Questions

XII Politics

XII Chemistry

XII Economics

XII Biology

XII Accountancy(Comp.Acc)

XII Geography

XII Malayalam

XII Computer Appl.(Hum)

XII Computer Appli.(Commerce)

XII Computer Science

XII History

XII Mathematics(Science)

XII Physics

XII English


COURTESY : HSSLive.in

Latest News :



Model Examination for Kerala Higher Secondary XI and XII class 2013 is scheduled to be conducted from 30-01-14 to 07-02-2014
Course materials for Students available on "Download" Link
:: Download ::

The First and Second Year Higher Secondary Examination of March 2014 will commence from 03-03-2014. The Practical Evaluation for XII will be conducted from 10-02-2014 to 25-02-2014

TOTAL VISITORS

FOR THIS PAGE
Total Visitors in AKM

Faculties:

Photo Gallery: Home